X

Everlast Flyash Based Interlocking Bricks

Everlast Flyash Based Interlocking Bricks, Mnnampara, Irumbuzhi, Idimuzhikkal, Malappuram - 676509
Musthafa

Working Hours

Monday 09:00 AM To 06:00 PM

Tuesday 09:00 AM To 06:00 PM

Wednesday 09:00 AM To 06:00 PM

Thursday 09:00 AM To 06:00 PM

Friday 09:00 AM To 06:00 PM

Saturday 09:00 AM To 06:00 PM

Sunday Holiday

About Everlast Flyash Based Interlocking Bricks

പ്രകൃതി വിഭവങ്ങളുടെ ദൗർബല്യം നിർമാണ വസ്തുക്കളുടെ വില താങ്ങാൻ കഴിയുന്നതിലുമപ്പുറമായ ഈ സമയത്ത് വീട് പലർക്കും സ്വപ്നമായവശേഷിക്കുന്നു, വീടിന്‍റെ ഉറപ്പും ഭംഗിയും സുരക്ഷയും ഏതൊരു കുടുംബനാഥന്‍റെയും വിട്ടുവീഴ്ച്ചയില്ലാത്ത നിർഭന്തമാണ് , ഇവിടെയാണ് എവർലാസ്റ്റ് ഹോമുകളുടെ പ്രസക്തി.

പഴമയുടെ ഗുണങ്ങളെ ആധുനിക സാഹചര്യവുമായി കൂട്ടിയിണക്കി ഫ്ലൈആഷ്, സിമെന്റ് 6 MM ബേബി മെറ്റൽ, കോറിഡസ്റ്റ് എന്നീമെറ്റീരിയലുകൾക്ക് പുറമേ പുരാതനവും മേൻമയേറിയതുമായ പശയും കൂടി ചേർത്ത് അത്യാധുനിക മെഷിനറിയിൽ 1800 psi പ്രഷറിൽ ഹൈഡ്രോളിക്ക് പ്രസ്സ് ചെയ്താണ് എവർലാസ്റ്റ് ബ്രിക്സ് നിർമിക്കുന്നത്. ഗ്ര‌ൌണ്ട് ഫ്ലോർ ഉദ്ധേശിച്ച് 11’’ നീളം x 7’’ വീതി x 5’’ ഇഞ്ച് ഉയരം എന്നീഅളവിലും മറ്റുള്ള വർക്കിന് അതായത് അപ്സ്റ്റയിർ ബില്‍ഡിംഗ് കോളം ഫില്ലിംഗ് മതിൽ etc. എന്നിവയ്ക്ക് 12’’ x 6’’ x 5’’ ഇഞ്ച് എന്ന അളവിലും ബ്രിക്സ് ലഭ്യമാണ്. ഉറപ്പിലും ഭംഗിയിലും വിട്ടുവീഴ്ചയില്ലാതെ തന്നെ നിര്‍മാണ ചിലവ് 30–55 ശതമാനത്തോളം ലാഭിക്കാം. എന്നതാണ് എവർലാസ്റ്റ് ഫ്ളൈആഷ് ബേസ്ഡ് ഇന്റർലോക്കിംഗ് ബ്രിക്സുകളുടെ ഏറ്റവും വലിയ പ്രത്യേകത, പടവിന് സിമന്റും മണലും വേണ്ട, സിമന്റ് തേപ്പിന്റെ ആവശ്യവുമില്ല. വളരെപെട്ടെന്ന് ജോലി തീർക്കാം എന്നുള്ളതുകൊണ്ട് കാണാചെലവുകൾ വരില്ല. ഉദ്ധേശിച്ച ബഡ്ജറ്റിൽ പിടിച്ചു നിർത്താം. ഫാസ്റ്റ് കൺസ്ട്രക്ഷൻ എന്നത് ലീവിൽ വരുന്ന പ്രവാസികൾക്ക് അത്യുത്തമമാണ്. എവർലാസ്റ്റ് ബ്രിക്സ് ഫ്ളൈ ആഷ്, ചേർ‍ത്ത് നിർമിക്കുന്നത് കൊണ്ട് ചൂടിനെ ചെറുക്കുന്നു. ഇത് നമ്മുടെ ഗൃഹജീവിതത്തെ ആസ്വാദ്യകരമാക്കുന്നു. ബ്രിക്സ് പുട്ടിഫിനിഷിംഗിലാണ് നിർമിക്കുന്നത് അതുകൊണ്ട് തന്നെ ഇന്റർലോക്കിംഗ് ഗ്യാപ് വാള്‍പുട്ടിയിട്ട് ചുമർവളരെയധികം ഭംഗിയായി പെയിന്റ് ചെയ്യാം, കൺസീൽഡ് വയറിംഗും പ്ലംബിങ്ങും സാധ്യമാണ് എന്നതും പ്രത്യേകതയാണ്. ആവശ്യമെങ്കിൽ പ്ലാസ്റ്ററിംഗും, ജിപ്സം പ്ലാസ്റ്ററിംഗും ചെയ്യാം. ഇതിനെല്ലാം പുറമേ പ്രകൃതിവിഭവ ചൂഷണം പരമാവധി കുറക്കാം നല്ലൊരു നാളെക്കായി.


മണലും വേണ്ട
സിമന്റും വേണ്ട
Compressie strength
High Surface Finish
Self Locking Pattern
Less Time to builders
No need of cement
No need of sand
More Economic
This is the time to think trendy

Download our App