X

Holy Angels College

College
Chat
Holy Angels College, Opposite AKJM School Ground, Near K K Road, Kanjirapaly West, Kanjirappally, Kottayam - 686507

പഠനം മുടങ്ങിയവർക്കും പരാജയപ്പെട്ടവർക്കും പ്രായ പരിധി ഇല്ലാതെ പഠിക്കാം , വിജയിക്കാം

6 മാസങ്ങൾ കൊണ്ട് എല്ലാവിധ അംഗീകാരങ്ങളും ഉള്ള NIOS +2 പാസ്സാകുവാനുള്ള സുവർണാവസരം

Visit now
Principal Sister Mercy Valayam

Working Hours

Monday 09:00 AM To 04:00 PM

Tuesday 09:00 AM To 04:00 PM

Wednesday 09:00 AM To 04:00 PM

Thursday 09:00 AM To 04:00 PM

Friday 09:00 AM To 04:00 PM

Saturday 09:00 AM To 04:00 PM

Sunday Holiday

About Holy Angels College

Holy Angels’ College, Kanjirappally run by S.A.B.S sisters is a provider of university level education in Arts and commerce streams encompassing higher secondary, undergraduate, graduate and postgraduate level. Established in the year 2012, the College has emerged as a leading centre for teaching, learning with a tradition which values both Christian ideals and academic excellence. The college endeavours to provide a harmonious blend of moral, intellectual and physical education leading to the all - round development of the personality of students. "OUR MOTTO IS TRUTH, WISDOM, SERVICE". College is located at the down town location of Kanjirappally easily commutable for the students.

6 മാസങ്ങൾ കൊണ്ട് എല്ലാവിധ
അംഗീകാരങ്ങളും ഉള്ള NIOS +2 പാസ്സകുവനുള്ള സുവർണാവസരം.

8,9,10 ക്ലാസ്സുകൾ വളരെ എളപ്പമായി പഠിക്കുവാനും
അവസരം.

പഠനം മുടങ്ങിയവർക്കും
പരാജയപ്പെട്ട വർക്കും
പ്രായ പരിധി ഇല്ലാതെ
പഠിക്കാം , വിജയിക്കാം.

കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി അനേകം വിദ്യാർത്ഥികളെ വിജയിപ്പിച്ച
HOLY ANGELS* ' കോളജിൽ

അഡ്മിഷൻ തുടരുന്നു

NIOS - ആറ് മാസം +2 ( SCIENCE,COMMERCE , HUMANITIES )

ആറുമാസം മാത്രം
കേരള പ്ലസ് ടു തോറ്റവർക്ക് 4 വിഷയങ്ങൾ പഠിച്ചാൽ മതി

പത്താം ക്ലാസ് കഴിഞ്ഞ് നേരിട്ട് NIOS PLUS TWO വിന് ചേരാം
FIRST YEAR
3 വിഷയങ്ങൾ
SECOND YEAR
3 വിഷയങ്ങൾ
പഠനത്തിൽ അല്പം പിന്നോക്കം നിൽക്കുന്നവർക്കും സയൻസ് പഠിക്കാം

B. A - English , History ,Economics , Politics , Sociology*
M. A - History, *Economics
B. Com, M. Com

KERALA PLUS ONE
Commerce & Humanities

MONTESSORI T.T.C (ONE YEAR)

KERALA +2 Failed Batch Classes .
Sccience. Commerce, Humanities


HOSTEL FOR GIRLS & LADIES


Other Courses

Higher Secondary Courses
* Plus One and Plus Two (KERALA BOARD SYLLABUS)

COMMERCE GROUP
* Part I : Malayalam, Hindi
* Part II : English
* Part III : Business Studies, Accountancy, Economics, Political Science

HUMANITIES GROUP
* Part I : Malayalam, Hindi
* Part II : English
* Part III : History, Economics, Political Science, Sociology


NIOS 6 MONTH'S +2
* Secondary & Senior Secondary Courses (10th, Plus One & Plus Two)
(NIOS - NATIONAL OPEN SCHOOL SYLLABUS)


National Institute of open schooling (NIOS), under Ministry of HRD, Government of India provides opportunities to interested learners to Study through open and distance learning (ODL) mode. NIOS provides a formal and regular secondary and Senior Secondary program equivalent to CBSE. Our college provides the facilities to study plus one and plus two courses through NIOS syllabus.

1 . AYURVEDA NURSING Affiliated to Able folks Edn Pvt Ltd Diploma in Panchakarma

Ayurveda Nursing One Year Course & Six months course

2 . Montessori TTC (one Year Course) Online and offline classes.

3 . NIOS-Six Months Plus Two Science, Commerce & Humanities

4 . Nios 10th class

5 . 8th, 9th & 10th Classes

(English and Malayalam mediums)

6 . Hostel for Girls and working Women

SABS സിസ്റ്റേഴ്‌സിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സ്ഥാപനം

കോഴ്സുകൾ
➖➖➖➖➖➖➖➖

1) ഒരു വർഷത്തെ കോഴ്സ്

Diploma in Ayurveda Panchakarma Nursing & Pharmacy

♦ ആറുമാസം ക്ലാസും ആറുമാസം ട്രെയിനിങ്ങുമാണ്. ഇതിൽ പഠിക്കാനുള്ളത് ആയുർവേദ പഞ്ചകർമ്മ ചികിത്സകളും, ആയുർവേദ ഫാർമസിയുടെ ബേസിക് പാഠങ്ങളും യോഗാസനങ്ങളുമാണ്.

♦ ആറുമാസത്തെ ക്ലാസിനും പരിശീലനത്തിനും ശേഷം ആറുമാസം സ്റ്റൈപെന്റോടുകൂടി ട്രെയിനിങ്ങിന് വിടുന്നതും കോളേജിൽനിന്ന് തന്നെ ചെയ്യുന്നതാണ്

♦ ഫീസ് 48,000/- രൂപ. ആറുമാസങ്ങൾ കൊണ്ട് അടയ്ക്കേണ്ടതാണ്

♦ ഏഴാമത്തെ മാസം മുതൽ ആറുമാസത്തേക്ക് മിനിമം 8000 മുതൽ 10000 രൂപ വരെ പ്രതിമാസം സ്റ്റൈപെന്റോടെ പരിശീലനത്തിന് വിടുന്നതാണ്.

♦ട്രെയിനിങ് സമയത്ത് (ആറുമാസം) താമസവും ഭക്ഷണവും സൗജന്യമായിരിക്കും

2) 6 മാസത്തെ കോഴ്സ്

Diploma in Ayurveda Panchakarma Nursing

മൂന്നുമാസം ക്ലാസും മൂന്നുമാസം മിനിമം 8000 രൂപ സ്റ്റൈഫന്റും , സൗജന്യ താമസ - ഭക്ഷണ സൗകര്യത്തോടു കൂടി ട്രെയിനിങ്ങുമാണ് .
ആയുർവേദ പഞ്ചകർമ്മ ചികിത്സകളാണ് പഠിക്കാനുള്ളത്.
ഫീസ് 35000 രൂപ. അത് മൂന്നുമാസം കൊണ്ട് അടച്ചു തീർത്താൽ മതി.

ആയുര്‍വേദ Nursing-ന്റെ ഒപ്പം +2 course ഉം ആറു മാസങ്ങള്‍ കൊണ്ട് പഠിക്കാന്‍അവസരം ഉണ്ട്

ഹോളി എയ്ഞ്ചൽസ് കോളേജ് കാഞ്ഞിരപ്പള്ളി


പ്രിൻസിപ്പൽ: സിസ്റ്റർ മേഴ്സി വളയം SABS

Download our App