X

AR SOLUTIONS

Mukalel house ,thellakom po ,kottayam ,kerala., Adichira, Adichira, Kottayam - 686630
Rony George

Working Hours

Monday 09:00 AM To 09:00 PM

Tuesday 09:00 AM To 09:00 PM

Wednesday 09:00 AM To 09:00 PM

Thursday 09:00 AM To 09:00 PM

Friday 09:00 AM To 09:00 PM

Saturday 09:00 AM To 09:00 PM

Sunday Holiday

We accept Manorama Discount Card

About AR SOLUTIONS

LIGHTNING PROTECTION SYSTEMS
#ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ?

ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും.

ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന്
#ExternalLightningProtectionSystem സ്ഥാപിക്കണം . വെദ്യുത ലൈനിൽ നിന്നുമുള്ള Over Voltage Surge-ൽ നിന്നും സംരക്ഷിക്കുന്നതിന്
#SurgeProtectionDevice സ്ഥാപിക്കണം. കൂടാതെ കെട്ടിടത്തിലെ ലോഹനിർമിത ഭാഗങ്ങളെല്ലാം പ്രത്യക #Bonding സിസ്റ്റവുമായി ബന്ധപ്പെടുത്തണം. ഇവയ്ക്കെല്ലാം പ്രത്യേക
#MaintenancefreeEarthingsystem ആവശ്യമാണ്.
ഇതു മൂലം ഇടിമിന്നലിൽ സംഭവിക്കുംമ്പോൾ ഉണ്ടാവുന്ന ഉയർന്ന അളവിലുള്ള വൈദ്യുതി ഉപകരണങ്ങളിലേക്ക് വ്യാപിക്കാതെ ഭൂമിയിലേക്ക് പ്രവഹിക്കുന്നു.

#ഇടിമിന്നൽ സംരക്ഷണം തീർത്തും വൈദഗ്ധ്യം ആവശ്യമുള്ള ഒരു മേഖലയാണ്. ഈ രംഗത്ത് മതിയായ പ്രവർത്തി പരിചയമുള്ള ഒരു എൻജിനീയറുടെ മേൽ നോട്ടത്തിലാണ് ഇത് സ്ഥാപിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ദേശീയ - അന്തർദേശീയ ഗുണമേന്മ സ്റ്റാൻഡേർഡ് ഉള്ള ഉപകരണങ്ങളാണ് ഇതിനുപയോഗിക്കേണ്ടത്.

കഴിഞ്ഞ 10 വർഷമായി ഈ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ്,

LIGHTNING PROTECTION SYSTEMS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

8289949448, 7356731301

https://wa.me/918289949448
#allkerala #ഇടിമിന്നൽ #ExternalLightningProtectionSystem #surgeprotectiondevice #kottayam LIGHTNING PROTECTION SYSTEMS #arrester #keralalightningarrester #maintenancefreeearthingsystem #ഇടിമിന്നൽരക്ഷചാലകം

Download our App