STAR HEALTH INSURANCE COMPANY LTD.
ഇനി നമ്മൾ എന്തിനെ കാത്തിരിക്കണം ..എല്ലാ മാറ്റങ്ങളും നല്ലതിലേക്ക് എന്ന് ഉറപ്പിച്ചു നമ്മൾ മുന്നേറുക.
ഒരുപാട് അസൂയാവഹമായ ഒരു നേട്ടം കൈവരിച്ചു നിൽക്കുകയാണ് നമ്മുടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി.... ഒരു കോടി ക്ലൈമുകൾ കൊടുത്തുകൊണ്ട് ഒരു ചരിത്രം കുറിച്ചിരിക്കുന്നു ...നാൽപ്പത്തി ആറായിരത്തി നാന്നൂറ് കോടി രൂപാ claim ഇനത്തിൽ കൊടുത്തു സഹായിച്ച കമ്പനി...ഇതൊരു ആഘോഷ നിമിഷമല്ലെ. ... നമ്മളിൽ എത്ര പേർ ഇത് എല്ലാവരിലും എത്തിച്ചു...
Visit nowWorking Hours
Monday Open 24 hours
Tuesday Open 24 hours
Wednesday Open 24 hours
Thursday Open 24 hours
Friday Open 24 hours
Saturday Open 24 hours
Sunday Open 24 hours
About STAR HEALTH INSURANCE COMPANY LTD.
ഒരുപാട് അസൂയാവഹമായ ഒരു നേട്ടം കൈവരിച്ചു നിൽക്കുകയാണ് നമ്മുടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി.... ഒരു കോടി ക്ലൈമുകൾ കൊടുത്തുകൊണ്ട് ഒരു ചരിത്രം കുറിച്ചിരിക്കുന്നു ...നാൽപ്പത്തി ആറായിരത്തി നാന്നൂറ് കോടി രൂപാ claim ഇനത്തിൽ കൊടുത്തു സഹായിച്ച കമ്പനി...ഇതൊരു ആഘോഷ നിമിഷമല്ലെ. ... നമ്മളിൽ എത്ര പേർ ഇത് എല്ലാവരിലും എത്തിച്ചു...
18 കൊല്ലം കൊണ്ട് കമ്പനി നടത്തിയ നേട്ടങ്ങൾക്കെല്ലാം കാരണം നിങ്ങളുടെ പൂർണ്ണ പിന്തുണ ഒന്ന് മാത്രമാണ് ...മറ്റനേകം കമ്പനികൾ പല കാരണങ്ങളാലും പേര് മാറി വിവിധ രീതിയിൽ വരുമ്പോഴും, ഇന്നേ വരെ നമ്മൾ ആർജ്ജിച്ച ശക്തിക്കുമേൽ അവർക്കാർക്കും പിടിച്ചു നിൽക്കാനായിട്ടില്ല ... പക്ഷേ അവർ നമുക്കേതിരെ പടച്ചുവിട്ട ഇല്ലാ കഥകൾക്ക് ചെവി കൊടുക്കാൻ കൂട്ടാക്കാത്ത ഒരു സമൂഹത്തിൻ്റെയും കൂടി വിജയമാണിത്.
കേരളത്തിൽ നൂറു പോളിസികൾ കൊടുക്കുമ്പോൾ അതിൽ 70% പോളിസികളും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് നൽകുന്നത്...70% market share നിസ്സാരപെട്ട കാര്യമാണോ... നമ്മുക്ക് അതിലും അഭിമാനിക്കാം .
10000 കോടി രൂപാ പ്രീമിയം സമാഹരിച്ചുകൊണ്ട് ഈ ഫിനാൻഷ്യൽ ഇയറും നമ്മൾ മുന്നേറുകയാണ്. Company ഈ കൊല്ലം പ്ളാൻ ചെയ്യുന്ന target cross ചെയ്യുമെന്ന് ഉറപ്പാണ്..
ഒരു കമ്പനിക്ക് വളരണം എന്നുണ്ടെകിൽ മറ്റുള്ള കമ്പനിയെ കുറ്റം പറയണം എന്നില്ല...നമ്മൾ Star Health അതിനു ഉദാഹരണമാണ് ..എന്നാൽ ഒരു വ്യവസായം നടത്തിക്കൊണ്ടു പോകുന്നതിൻ്റെ ബുദ്ധിമുട്ട് ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണ്.. 100 claim എടുത്താൽ അതിൽ 90 to 92 എണ്ണം ഒരു ബുദ്ധിമുട്ടും അറിയാതെ പാസ്സ് ആയി പോകുന്നുണ്ട്...4 to 5 എണ്ണം കൃത്യമായ രേഖകൾ കൊടുത്ത ശേഷം പാസ്സ് ആകുന്നുമുണ്ട്...ബാക്കി ഉള്ളതിൽ അന്വേഷണത്തിന് ശേഷം കൊടുക്കാവുന്നതാണ് എങ്കിൽ കൊടുക്കും... മെഡിക്കൽ ബില്ലിങ്ങുകൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും നമ്മൾ പിടിച്ചു നിൽക്കുന്നത് നിങ്ങൾ ഓരോരുത്തരും നൽകി വരുന്ന സ്നേഹത്തിൻ്റെയും ഇഷ്ടത്തിൻ്റെയും മാറ്റ് കുറയാത്തത് കൊണ്ട് മാത്രമാണ്..."ചുവരുണ്ടങ്കിലെ ചിത്രം വരയ്ക്കാൻ പറ്റുകയുള്ളു" എന്ന വലിയ തിരിച്ചറിവ് നമ്മുക്കിടയിൽ ഉണ്ട്.
ഇനി നമ്മൾ എന്തിനെ കാത്തിരിക്കണം ..എല്ലാ മാറ്റങ്ങളും നല്ലതിലേക്ക് എന്ന് ഉറപ്പിച്ചു നമ്മൾ മുന്നേറുക...
Find more Insurance in Kadappakada