Welcare Mosquito Net
Working Hours
Monday 09:00 AM To 06:30 PM
Tuesday 09:00 AM To 06:30 PM
Wednesday 09:00 AM To 06:30 PM
Thursday 09:00 AM To 06:30 PM
Friday 09:00 AM To 06:30 PM
Saturday 09:00 AM To 06:30 PM
Sunday Holiday
About Welcare Mosquito Net
കൊതുകുകൾ, പ്രാണികൾ, വവ്വാൽ, പ്രാവ്, എലി, പാമ്പ് , മറ്റ് ഇഴജന്തുക്കൾ എന്നിവയെ പൂർണ്ണമായും നിങ്ങളുടെ വീട്ടിൽനിന്ന് അകറ്റി നിർത്താനുള്ള ഫലപ്രദമായ ഏക മാർഗ്ഗം കൊതുകുവലയാണ്( Mosquito net ). വീട്ടിനുള്ളിലെ വായുസഞ്ചാരവും പ്രകാശവും തടസ്സപ്പെടാത്തതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ അലുമിനിയം ഫ്രെയിമോട് കൂടിയ (സ്റ്റെയിൻലസ് സ്റ്റീൽ നെറ്റ് / ഫൈബർനെറ്റ് )ഈ നെറ്റ് ഫ്രയിമുകൾ എടുത്ത് മാറ്റാവുന്നവയും , തുടച്ച് വൃത്തിയാക്കുന്നവയുമാണ് . ഇവ നിലവിലുള്ള ജനലുകൾക്കും വാതിലുകൾക്കും എതിർവശത്തായി തുറക്കുകയും അടക്കുകയും ചെയ്യാവുന്ന രീതിയിൽ പ്രവർത്തിക്കുന്നു . വീടിനകത്തേക്കുള്ള മേൽപ്പറഞ്ഞവയുടെ എല്ലാ പ്രവേശന മാർഗ്ഗങ്ങളും പൂർണ്ണമായും അടയ്ക്കാവുന്ന ഈ നെറ്റ് ഫ്രെയിമുകള്‍ മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു.
Recommended Similar Businesses
Find more Home Care in Taliparamba