X

Excel Spoken English

Excel spoken english, Thevara , Ernakulam, Thevara, Ernakulam - 682013
Manager

Working Hours

Monday 07:30 AM To 10:00 PM

Tuesday 07:30 AM To 10:00 PM

Wednesday 07:30 AM To 10:00 PM

Thursday 07:30 AM To 10:00 PM

Friday 07:30 AM To 10:00 PM

Saturday 07:30 AM To 10:00 PM

Sunday 07:30 AM To 09:00 PM

About Excel Spoken English

ഫോണില്‍ സംസാരിച്ചുകൊണ്ട് നിങ്ങളുടെ ഒഴിവു സമയങ്ങളിൽ ഇംഗ്ലീഷ് എളുപ്പത്തില്‍ പഠിച്ചെടുക്കാം. നിങ്ങളുടെ നിലവിലുള്ള ഭാഷ പരിജ്ഞാനം പരിഗണിച്ചുകൊണ്ടുള്ള വളരെ ശാസ്ത്രീയമായ രീതിയിലാണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വീട്ടമ്മമാർ, സംരംഭകർ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
കുടാതെ ഞങ്ങളുടെ ഓഫീസില്‍ വച്ചും ക്ലാസുകള്‍ എടുക്കുന്നതാണ്. 20 വര്‍ഷത്തിനു മുകളിലായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍.
വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അവരുടെ സ്ഥലത്തും എത്തി ക്ലാസുകൾ എടുക്കുന്നതാണ്. ഇംഗ്ലീഷ് അദ്ധ്യാപകരെ ആവശ്യം ഉള്ളവരും വിളിക്കുക.

Download our App