Valsa Cafe (Valsan & Sons)
Working Hours
Monday 05:30 AM To 10:30 PM
Tuesday 05:30 AM To 10:30 PM
Wednesday 05:30 AM To 10:30 PM
Thursday 05:30 AM To 10:30 PM
Friday 05:30 AM To 10:30 PM
Saturday 05:30 AM To 10:30 PM
Sunday 05:30 AM To 10:30 PM
About Valsa Cafe (Valsan & Sons)
Hotel and Restaurant,
Nadan Food Items, Beef Items, Chinese Items etc....
വത്സ കഫേ ആരംഭിച്ചിട്ട് നൂറ് വര്‍ഷം പിന്നിട്ടിരിക്കുന്നു.
ബീഫാണ് സ്‌പെഷ്യല്‍ ഐറ്റം. അതുപോലെ തന്നെയാണ് ബീഫ് ഫ്രൈയും നല്ല മലബാര്‍ ബിരിയാണിയും.
നൂറുവയസ്സു തികഞ്ഞ രുചിയിടം. ഒരുപക്ഷേ നഗരത്തിലെ ഏറ്റവും പ്രായംകൂടിയ ഹോട്ടല്‍.
രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ ഫ്രിഡ്ജില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പഴകിയ സാധനങ്ങള്‍ സൂക്ഷിക്കാനല്ലേ അത് വേണ്ടത്. ഇവിടെയൊന്നും പഴയതല്ല. ആവശ്യത്തിനും കച്ചവട സാധ്യതകള്‍ മുന്നില്‍ കണ്ടുമാണ് വിഭവങ്ങള്‍ ഒരുക്കുന്നത്.
ബീഫ് വിഭവങ്ങള്‍ക്കും ബിരിയാണിക്കും പുറമേ അടുത്തിടെ മുതല്‍ ചൈനീസ് വിഭവങ്ങളും വിളമ്പിത്തുടങ്ങി. ഹോട്ടലിലെ ബീഫ് ഗന്ധത്തിന് പിറകേ ബി.ബി.സി. ചാനല്‍ സംഘംവരെ എത്തി. അവര്‍ വത്സ കഫേയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയുമുണ്ടായി.
Find more Hotel/Accommodation in Pachalam