X

Ayushmanthra Lifestyle Modification Hub

5
Healthcare wellness center
Chat

Working Hours

Monday 09:00 AM To 06:00 PM

Tuesday 09:00 AM To 06:00 PM

Wednesday 09:00 AM To 06:00 PM

Thursday 09:00 AM To 06:00 PM

Friday Holiday

Saturday 09:00 AM To 06:00 PM

Sunday 09:00 AM To 06:00 PM

About Ayushmanthra Lifestyle Modification Hub

We, at Ayushmanthra Lifestyle Modification Hub, are specialized in developmental problems such as Autism, ADHD, Learning disabilities, Dyscalculia, Dyslexia, Dysgraphia, Behavioral problems etc. We also specialize in lifestyle diseases such as Obesity, PCOD/PCOS, Hypothyroidism, Diabetes, Tiredness, Allergies, Gut correction, Skin problems, Low body weight, sleep disturbances, etc. Our Range of services include Gut correction, Personalized diet, Lifestyle modifications, Nutritional balancing of body, body detox, stress management, correction of body functions, sleep correction, personalized workout plans,
Glutathione IV, Vitamin C IV, NAC IV, Chelation IV, Ozone Therapy, bloodletting,leech therapy, etc. We also provide personalised care and help for kids with Autism, Hyperactivity, ADHD, Dyscalculia, Dyslexia and Dysgraphia.

AUTISM (ASD)

A team of experienced autism treatment experts who are dedicated to providing
personalized care and support to individuals with autism.


HYPERACTIVITY

Ayushmanthra Wellness Clinic posses a team of experienced experts who
specialize in providing holistic care

ADHD

This is a concern for majority of people. A team of experienced ADHD treatment
experts who are dedicated to providing personalized care and support to
individuals with ADHD.

DYSLEXIA

Help your child improve their writing and reading skills and comprehension
thereby bringing forth academic excellence

DYSCALCULIA

Make your child understand the concept of mathematical reasoning and
calculations.

DYSGRAPHIA

Does your child has poor handwriting and pencil grip.Lets analyze the child and
help him to get better.

ഞങ്ങൾ, ആയുഷ്മന്ത്ര ലൈഫ്‌ലൈൽ മമോഡിഫിമേഷൻ ഹബ്ബിൽ, ഓട്ടിസം, എഡിഎച്ച്‌ഡി, പഠന വൈകല്യങ്ങൾ ഡിസ്‌ക്കാൽക്കുലിയ, ഡിസ്‌്രാഫിയ, ഡിസ്‌ലലക്സിയ , പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയ വികസന പ്രശ്നങ്ങളിൽ വിദഗ്ധരാണ് . പൊണ്ണത്തടി,, PCOD/PCOS, ഹൈപ്പോ തൈറോയ്ഡിസം ,പ്രമേഹം, ക്ഷീണം ,അലർജികൾ ,ആമാശയ-പക്വാശയ പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, കുറഞ്ഞ ശരീരഭാരം, ഉറക്ക അസ്വസ്ഥതകൾ തുടങ്ങിയ ജീവിതശൈലിക രോഗങ്ങളിലും ഞങ്ങൾ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

ഞങ്ങളുടെ സേവനങ്ങളുടെ ശ്രേണിയിൽ ഗട്ട് തിരുത്തൽ , വ്യക്തിഗതമാക്കിയ ഭക്ഷണക്രമം, ജീവിതശൈലി പരിഷ്കരണങ്ങൾ, ശരീരത്തിന്റെ പോഷക സന്തുലിതാവസ്ഥ നിലനിർത്തുക, ശരീരത്തിലെ വിഷാംശം പുറംതുള്ളുക, സ്ട്രസ് മാനേജ്മെന്റ് ,ശരീര പ്രവർത്തനങ്ങളുടെ തിരുത്തൽ ,ഉറക്കം തിരുത്തൽ ,വ്യക്തിഗതമാക്കിയ വർക്കൗട്ട് പ്ലാനുകൾ, ഗ്ലൂട്ടത്തമയോൺ IV , വിറ്റാമിൻ IV , കീലേഷൻ IV, ഓസോൺ തെറാപ്പി, ബ്ലഡ് ലൈറ്റിങ് , ലീച് തെറാപ്പി മുതലായവ ഉൾപ്പെടുന്നു .

ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, എഡിഎച്ച്ഡി, ഡിസ്ക്കാൽക്കുലിയ, ഡിസ്ലെക്സിയ , ഡിസ്ഗ്രാഫിയ എന്നിവയുള്ള കുട്ടികൾക്ക് ഞങ്ങൾ വ്യക്തിഗത പരിചരണവും സഹായവും നൽകുന്നു.

ഓട്ടിസം (ASD)

ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് വ്യക്തിഗത പരിചരണവും പിന്തുണയും നൽകുന്നതിന് സമർപ്പിതരായ പരിചയ സമ്പന്നരായ ഓട്ടിസം ചികിത്സാ വിദഗ്ധരുടെ ഒരു സംഘം

ഹൈപ്പർ ആക്ടിവിറ്റി

സമഗ്രമായ പരിചരണം നൽകുന്നതിൽ വൈദഗ്ത്യം ഉള്ള പരിചയസമ്പന്നരായ വിദഗ്ധരുടെ ഒരു സംഘം ആയുഷ്മന്ദ്രാ വെൽനസ് ക്ലിനിക്കിൽ ഉണ്ട്

ADHD

ഇത് ഭൂരിഭാഗം ആളുകളെയും ആശങ്കപ്പെടുത്തുന്നു ADHD ഉള്ള വ്യക്തികൾക്ക് വ്യക്തിഗത പരിചരണവും പിന്തുണയും നൽകുന്നതിന് സമർപ്പിതരായ പരിചയ സമ്പന്നരായ ചികിത്സാ വിദഗ്ധരുടെ ഒരു സംഘം.

ഡിസ്‌ലലക്സിയ

നിങ്ങളുടെ കുട്ടിയുടെ എഴുത്തും വായനയും കഴിവുകളും ഗ്രഹണ ശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുക അത് വഴി അക്കാദമിക് മികവ് ഉയർത്തുക.

ഡിസ്‌ക്കാൽക്കുലിയ

ഗണിതശാസ്ത്രപരമായ യുക്തികളുടെയും കണക്കുകൂട്ടലുകളുടെയും ആശയം നിങ്ങളുടെ കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുക.

ഡിസ്‌്രാഫിയ

നിങ്ങളുടെ കുട്ടിക്ക് കൈയ്യക്ഷരവും പെൻസിൽ പിടിയും കുറവുണ്ടോ കുട്ടിയെ വിശകലനം ചെയ്ത മെച്ചപ്പെടുത്താൻ അവനെ സഹായിക്കാം.

Services:

1. Wellness Treatment.
2. Smart parenting.
3. Diet and Nutrition.
4. Diabetes management
5. Health coach.
6. Autism treatment.
7. ADHD treatment.
8. Learning disability management.
9. Anger management.
10.PCOD Treatment
11.Insomnia.
12.Weight reduction.
13.Pre conceptive healthcare.
14.Gut correction.
15.Body detox
16.Glutathione IV
17.Chelation IV.
18.Vitamin C IV.
19.Nutritional IV
20.Ozone therapy.
21.Swarnaprashanam.
22.Panchakarma treatment.
23.Siravyadham.
24.Agni karma.
25.Hyperbaric Oxygen Therapy (HBOT).

Download our App