Sree Vinayaka Counselling Centre
Working Hours
Monday Open 24 hours
Tuesday Open 24 hours
Wednesday Open 24 hours
Thursday Open 24 hours
Friday Open 24 hours
Saturday Open 24 hours
Sunday Holiday
About Sree Vinayaka Counselling Centre
ക്ലിനിക്കൽ ഹിപ്നോസിസ് & കൗൺസലിംഗ്
മാനസികപ്രശ്നങ്ങൾ
പരിഹരിക്കാൻ
ഉപബോധമനസിന്
ശാസ്ത്രീയ ഹിപ്നോട്ടിക് ചികിത്സ. എല്ലാവിധ മാനസികസംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, വിഷാദം, പഠനപ്രശ്നങ്ങൾ, ദാമ്പത്യലൈംഗികമാനസികപ്രശ്നങ്ങൾ, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടു കൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസ്. ഏകാഗ്രതയ്ക്കും ആകർഷകവ്യക്തിത്വത്തിനും ഓട്ടോഹിപ്നോസജക്ഷൻ പരിശീലിപ്പിക്കുന്നു.
ക്ലിനിക്കൽ ഹിപ്നോസിസ് ൽ 27 വർഷത്തെ പരിചയസമ്പന്നത. മുൻകൂട്ടി സമയം നിശ്ചയിച്ചു വരിക.
ബിസിനസ് വിജയത്തിന്
മോട്ടിവേഷൻ
റിലാക്സേഷൻ തെറപ്പി
മെഡിറ്റേഷൻ
ഹിപ്നോസജക്ഷൻ
ai Chi മെഡിറ്റേഷൻ
കൊല്ലം പരവൂരിൽ
Tai Chi മെഡിറ്റേഷൻ
- sports moving meditation -
പഠിക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കൂ 9747443755.
ദിവസം ഒരു മണിക്കൂർ 25 ദിവസം.
വൈകുംന്നേരം 4.45 മണിമുതൽ 5.45 മണിവരെ.
കൗൺസലിംഗ് & ക്ലിനിക്കൽ ഹിപ്നോസിസ്
മാനസികപ്രശ്നങ്ങൾ
പരിഹരിക്കാൻ
ഉപബോധമനസിന്
ശാസ്ത്രീയ ഹിപ്നോട്ടിക് ചികിത്സ. എല്ലാവിധ മാനസികസംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, വിഷാദം, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടു കൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസ്. ഏകാഗ്രതയ്ക്കും ആകർഷകവ്യക്തിത്വത്തിനും ഓട്ടോഹിപ്നോ സജക്ഷൻ പരിശീലിപ്പിക്കുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ചു വരിക
ഒബ്സെസ്സീവ് കമ്പൾസീവ് ന്യൂറോസിസ്
***************************************
നിരർത്ഥക ചിന്തകൾ നിരന്തരം മനസ്സിനെ
മദിച്ചുകൊണ്ടിരിക്കുകയും അവയുടെ നിർബന്ധത്താൽ ചില അയുക്തിക ചെയ്തികൾ അനുവർത്തിക്കാനുള്ള വ്യഗ്രത വ്യക്തിയിൽ ഉടലെടുക്കുകയും ചെയ്യുന്നതും ആവശ്യമായ കാര്യങ്ങൾ ചെയ്യാതെ മാറി നിൽക്കുന്നതുമാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഈ ലക്ഷണങ്ങൾ അമിതമായ ആകാംക്ഷയെ അതിജീവിക്കുവാനോ, കുറ്റബോധത്തെ അകറ്റുവാനോവേണ്ടി ആവിർഭവിക്കുന്നതായിരിക്കും.
ഡോ.വി.എച്ച്.രൺജിത് Ph D (Applied Psychology),
D Sc.(Clinical Hypnosis & Counselling)
സൈക്കോളജിസ്റ്റ് / ക്ലിനിക്കൽ ഹിപ്നോതെറപ്പിസ്റ്റ്
ഫോൺ : 9747443755.
Recommended Similar Businesses
Find more Healthcare in Paravur