Techsology Solutions
About Techsology Solutions
Techsology Solutions, established in 2020 in Calicut, Kerala, is a branch of Bestbay Pvt Ltd (founded in 2016). Bestbay, headquartered at Kinfra Industrial Park, Kakkanchery, Malappuram, specializes in solar (On-grid & Off-grid) systems, solar lights
Techsology Solutions operates both through an online portal and a physical showroom, offering sales and installation services. The company aims to expand its offerings by manufacturing its own line of products under its own brand, catering to both domestic and international markets.
Key Strengths:
* Strong Parent Company: Backed by Bestbay Pvt Ltd, a well-established player in the industry.
* Industry Expertise: Leveraging the expertise of Bestbay in solar, security, and automation.
* Market Reach: Expanding its presence through an online platform and a physical showroom.
* Brand Support: Supported by Britco&Bridco, a leading name in mobile phone technology with a strong national and international presence.
* Dealer Network: Collaborating with over 12 authorized dealers across Kerala for project implementation.
Note:
* The phrase "as a branch of Bestbay Pvt Ltd" has been rephrased for better flow.
* The company's objectives have been concisely stated.
* Key strengths have been highlighted for a more impactful presentation.
* Unnecessary details about Britco&Bridco have been removed.
This revised version provides a clear and concise overview of Techsology Solutions and its key strengths.
ഉയരുന്ന കറന്റ് ബില്ല് കുറയ്ക്കുവാൻ പല വഴി നോക്കിയിട്ടും പരിഹാരമില്ലേ ! നിഷ്‌പലമായ പല പല മാർഗങ്ങൾക്കു പകരം ഫലപ്രദമായ ഒരു മാർഗം നോക്കിയാലോ ?
ദിനംപ്രതിയുള്ള നമ്മുടെ വൈദ്യുതി ഉപയോഗം കൂടിക്കൂടി വരികയാണ്. അതിനനുസരിച്ച് വൈദ്യുതിബില്ലടയ്ക്കുവാൻ വലിയൊരു തുക തന്നെ നമുക്ക് മാറ്റിവെയ്ക്കേണ്ടിവരുന്നു. ചിലർ വൈദ്യുതിയുപയോഗം നിയന്ത്രിച്ച് ഇതിനെ മറികടക്കുവാൻ ശ്രമിക്കുന്നു. ഇതിനെല്ലാമുള്ള ശാശ്വത പരിഹാരമാണ് ഓൺഗ്രിഡ് സോളാർ സിസ്റ്റം. സോളാർ നിലയത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച് യൂണിറ്റുകളായി അളന്ന് KSEB യുടെ വിതരണ ശൃംഖലയിലേക്ക് നൽകിക്കൊണ്ടാണ് ഇതിന്റെ പ്രവർത്തനം. KSEB യുടെ അനുമതി വാങ്ങിയാണ് ഈ സിസ്റ്റം സ്ഥാപിക്കുന്നത്. ഒരു ഉപഭോക്താവ് സോളാറിൽ നിന്ന് എത്ര യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവോ, അത്രയും യൂണിറ്റ് വൈദ്യുതി KSEB ആ ഉപഭോക്താവിന് സൗജന്യമായി നൽകുന്നു. അതിനായി ഒരു മിനിമം ചാർജ് മാത്രമേ KSEBലേക്ക് അടയ്‌ക്കേണ്ടതുള്ളൂ. ഉപയോഗശേഷം ബാക്കിയുള്ള യൂണിറ്റുകൾ പിന്നീട് ഉപയോഗിച്ചുതീർക്കുകയോ ഓരോ വർഷം കൂടുമ്പോൾ പണമായി വാങ്ങുകയോ ചെയ്യാം. ""KSEB യുടെ വൈദ്യുതിതന്നെ ഉപയോഗിക്കുന്നതിനാൽ, AC, വാഷിംഗ് മെഷീൻ, മോട്ടോർ, ഓവൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഏത് ഉപകരണവും അനായാസം പ്രവർത്തിപ്പിക്കാം."" ""സോളാറിലെ വൈദ്യുതിയിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന രീതിയല്ല ഇത്."" ""KSEB യുടെ വൈദ്യുതിയിലാണ് ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്.''" അതിനാൽ ബാറ്ററികൾ പോലുള്ള വലിയ പരിപാലന ചെലവുള്ള ഒന്നുംതന്നെ ഓൺഗ്രിഡ് സിസ്റ്റത്തിൽ ഉൾപ്പെടുന്നില്ല. ഈ സിസ്റ്റം സ്ഥാപിക്കുവാനായി ഒരു തവണ മാത്രം പണം ചെലവാക്കിയാൽ മതി. അതുതന്നെ വലിയൊരു ലാഭമാണ്. ഉപഭോക്താവിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സോളാർ നിലയമാണ് ഇത്. അതിനാൽ പിന്നീട് ഈ സിസ്റ്റം മാറ്റി സ്ഥാപിക്കുന്നതിനും മറ്റും യാതൊരു തടസ്സവുമുണ്ടാകുന്നില്ല. കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ വരുന്ന ബില്ലിലെ തുക കണക്കാക്കിയാൽ, അഞ്ച് വർഷത്തെ ബില്ലിന്റെ ആകെ തുക കൊണ്ട് ഒരു ഓൺഗ്രിഡ് സോളാർ നിലയം സ്ഥാപിക്കുവാൻ സാധിക്കും. വലിയ വൈദ്യുതി ബില്ലിൽനിന്നും, നിയന്ത്രിച്ചുള്ള ഉപയോഗത്തിൽ നിന്നും ഉപഭോക്താവിന് തീർത്തും മുക്തരാകാം.
KSEB യുമായുള്ള എല്ലാവിധ ഇടപാടുകളും പേപ്പർവർക്കുകളും ഞങ്ങൾതന്നെ ചെയ്തുതരുന്നതാണ്.
ഇപ്പോൾ എല്ലാ ബാങ്കുകളിൽ നിന്നും സോളാറിനു വേണ്ടി പ്രത്യേകം ലോൺ സൗകര്യം കിട്ടുന്നതാണ്.
കേരളത്തിൽ എല്ലായിടത്തും 3KW മുതലുള്ള ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ടെക്നോളജി മേഖലയിൽ ഇന്ത്യയിലുടനീള വും വിദേശ രഷ്ട്രങ്ങളിലും പ്രവർത്തന പാരമ്പര്യ മുള്ള ബ്രിട്കോ & ബ്രിഡ്കോ യുടെ സഹോദര സ്ഥാപനമായ Techsology Solutions തിരഞ്ഞെടുക്കൂ....
Find more Solar Products in Puthiyara
- Solar Water Heater near me
- Solar Inverter,solar Street Light near me
- Solar Street Light near me
- Solar Street Lights And Solar Water Pumps near me
- Solar Water Heater,inverter near me
- SOLAR WATER HEATER near me
- Solar Invertor near me
- Solar Ongrid near me
- SOLAR PANELS near me
- Solar Battery near me
- Solar Light Dealers near me
- Solar Water Pumps near me