Ayush Kameeya
Working Hours
Monday 09:00 AM To 06:30 PM
Tuesday 09:00 AM To 06:30 PM
Wednesday 09:00 AM To 06:30 PM
Thursday 09:00 AM To 06:30 PM
Friday 09:00 AM To 06:30 PM
Saturday 09:00 AM To 06:30 PM
Sunday Holiday
About Ayush Kameeya
This well-known establishment acts as a one-stop destination servicing customers both local and from other parts of Calicut. Over the course of its journey, this business has established a firm foothold in it’s industry. The belief that customer satisfaction is as important as their products and services, have helped this establishment garner a vast base of customers, which continues to grow by the day. This business employs individuals that are dedicated towards their respective roles and put in a lot of effort to achieve the common vision and larger goals of the company. In the near future, this business aims to expand its line of products and services and cater to a larger client base.The staff at this establishment are courteous and prompt at providing any assistance. They readily answer any queries or questions that you may have. Pay for the product or service with ease by using any of the available modes of payment, such as Cash, Debit Cards.
ആധുനിക ജീവിത സാഹചര്യങ്ങൾ മനുഷ്യനെ രോഗങ്ങളിലേക്കും മന: സംഘർഷങ്ങളിലേക്കും നയിക്കുന്നു.പണ്ടുകാലങ്ങളിൽ വാർദ്ധക്യസഹജമായി മാത്രം കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് യൗവനത്തിലും ബാല്യത്തിലും മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. പ്രഷർ, ഷുഗർ, അമിതവണ്ണം, നടുവേദന, മലബന്ധം, സയാറ്റിക്ക, സ്പോണ്ടിലൈറ്റീസ് തുടങ്ങി നിരവധി ജീവിതശൈലി രോഗങ്ങൾ ഇന്ന് കാണപ്പെടുന്നു.
Ayush Kameeya (ആയുഷ്കാമീയ)
എന്തുകൊണ്ട് വ്യത്യസ്തമാവുന്നു?
മരുന്നുകള്‍ക്കപ്പുറം മനുഷ്യന്റെ യഥാർത്ഥ പ്രകൃതത്തിലേക്ക് ശരീരത്തെ എത്തിക്കുന്ന ഒരു വിശ്രമസങ്കേതമാണ് ഇവിടം. തലച്ചോറിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ള ഊർജ്ജ പ്രവാഹത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെ ക്രമപ്പെടുത്തിക്കൊണ്ട് ആരോഗ്യവും ആയുസ്സും വീണ്ടെടുക്കുന്നു.ജീവിതത്തിരക്കുകളിൽ നിന്നും ഏതാനും ദിവസം ഈ പ്രശാന്ത ലോകത്ത് വന്ന് നിങ്ങൾക്ക് വിശ്രമം കണ്ടെത്താം
Services
പാരമ്പര്യ വിധിപ്രകാരമുള്ള ഉഴിച്ചിൽ – ശരീരഭാഗങ്ങൾ തമ്മിലുള്ള സന്തുലനം നിലനിർത്തുന്നു. ഊർജ്ജപ്രവാഹത്തിലെ തടസ്സങ്ങൾ മാറ്റുന്നു.
പ്രകൃതിദത്തമായ ഭക്ഷണം
യൗവനവും ആരോഗ്യവും സംരക്ഷിക്കുന്നു
Hip Bath, Spinel Bath, Steam Bath, Sun Bath,
Excercise ഉപകരണങ്ങൾ– Cycling, Stretching etc.
രോഗങ്ങൾ നിങ്ങളെ അലട്ടുന്നുവോ?
* നടുവേദന *ഡിസ്ക് പ്രോബ്ലം *പ്രഷർ
* ഷുഗർ * സയാറ്റിക *മുട്ടുവേദന
*സെർവിക്കൽ സ്പോണ്ടിലേറ്റിസ്
*അമിതവണ്ണം *ശരീരവേദന *റുമാറ്റിസ്
ആയുസ്സിന്റെ വഴിയേ,
സ്വാസ്ഥ്യത്തിലേക്ക് നടക്കാം
Ayush Kameeya
We make your life Healthier
.
Recommended Similar Businesses
Find more Healthcare in Medical College