X

Erudite Academy

Education center
Chat

About Erudite Academy

Our packages are budget oriented. Please provide us with the following details : We are providing all online & offline course's #Mtttc #Nios SSLC,+2 #online degree #Govt aproved university #wes aproved #international certifications #study abrod #transfer from NAAC Aredited Are you looking for well montessori training & Abroad studies We will send you well education traning and consultant services

ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങളും, സ്വന്തമായി ഒരു സ്കൂൾ തുടങ്ങുന്നതിനും ഇനി ഒരുപാട് തല പുകഞ്ഞ് ആലോചിക്കേണ്ടതില്ല erudite academy യിൽ ഇതിനെല്ലാത്തിനും സൊല്യൂഷനും ഉണ്ട് Montessory ടീച്ചർ ട്രെയിനിങ് പഠിച്ചാൽ ഒന്നല്ല രണ്ടു കാര്യങ്ങൾ ചെയ്യാനുള്ള അവസരവും നേടിയെടുക്കാം...

1. ലോകോത്തര നിലവാരമുള്ള ട്രെയിനിങ്ങും പഠനവും ശേഷം ലോകോത്തര സർട്ടിഫിക്കറ്റോട് കൂടി മികച്ച ജോലി അവസരങ്ങളും ..!!

വെറും ഒരു വർഷം കൊണ്ട് പഠിച്ച്, ഇന്ത്യയിലും, വിദേശത്തും, നിങ്ങൾക്ക് മികച്ച സാലറിയിൽ തന്നെ ജോലി ലഭിക്കുന്നു.(ഓഫ്‌ലൈൻ ഒരുവർഷം )
(ഓൺലൈൻ 6 month )



ഇപ്പോൾ 10,000 രൂപ സ്കോളഷിപ്പിൽ, എക്സ്പീരിയൻസ്ഡ് ഫാക്കൾട്ടീസ് നയിക്കുന്ന Montessory ttc കോഴ്സ്, ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും erudite academy ചേർത്തലയിൽ ഒരുക്കിയിരിക്കുന്നു


2. എങ്ങനെ ഒരു montessori സ്കൂൾ തുടങ്ങണം എങ്ങനെ ഒരു Mschool മാനേജ് ചെയ്യണം എങ്ങനെ കുട്ടികളെ hire ചെയ്യണം എന്ന് വേണ്ട സകല കാര്യങ്ങളെപറ്റിയും detailed ആയി ഓരോ സ്റ്റുഡന്റിനും അറിയാനുള്ള അവസരം erudite academy നിങ്ങൾക്കായി montessori സ്കൂൾ മാനേജ്മെന്റ് strategy തന്നെ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു വിശദ വിവരങ്ങൾക്ക് ഞങ്ങളെ കോൺടാക്ട് ചെയ്യാം

മറ്റാരും നല്കാത്ത അവസരങ്ങളുമായി erudite academy നിങ്ങളെ സ്വാഗതം ചെയ്യുന്നു !!

Download our App