mizpha constructing

puthuppally kayamkulam, kayamkulam, Kallumood, Alleppey - 690527


About mizpha constructing

ഏറ്റവും കുറഞ്ഞ ചിലവില്‍ സ്വന്തമായി ഒരു വീട് എന്ന നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നില്ലേ ?

പുറംമോടിയുടെ സൗന്ദര്യംകൊണ്ടു മാത്രമല്ല, ഹൃദ്യമായ അകത്തളം കൊണ്ടും സമ്പന്നമായിരിക്കണം ഒരു വീട്...

വെറും 1700രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്.

ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1700 രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിശ്ചിത സമയത്തിനുള്ളിൽ നിർമ്മിച്ച് കൊടുക്കുന്നു.

• ഒന്നാംകിട തേക്കിൻ തടി , ആഞ്ഞിലി തടി , ചീലാന്തി തടി , പ്ലാവ് ഉപയോഗിച്ചുള്ള വാതിലുകളും, ജനലുകളും, കിച്ചൺ കപ്‌ബോർഡുകളും.
• ഏഷ്യൻ / ബർഗർ / ഡ്യൂലകസ് എന്നിവ ഉപയോഗിച്ച് പെയിന്റിംഗ്, പ്രൈമർ, പുട്ടി, .
• എല്ലാ റൂമിലും ഹാവെൽസ്, വി-ഗാർഡ് ഉപയോഗിച്ചുള്ള എ/സി & ഇൻവർട്ടർ വയറിങ്.
• ഹാവെൽസ്, ക്രാബ് ട്രീ, ലെഗ്രാൻഡ് തുടങ്ങിയ ബ്രാൻഡുകളുടെ മോഡുലാർ സ്വിച്ചസ്. ബ്രാൻഡഡ് കമ്പനികളുടെ ലൈറ്റുകൾ, ഫാനുകൾ.
• ജോൺസൻ, മാർബോനൈറ്റ് തുടങ്ങിയ ബ്രാൻഡുകളുടെ വെർട്ടിഫൈഡ് ഫ്ലോർ ടൈൽസ്.
• സെറ, പാരിവെർ തുടങ്ങിയ കമ്പിനികളുടെ ബാത്‌റൂം ഫിറ്റിങ്ങുകൾ.
• ISO സർട്ടിഫൈഡും ബ്രാൻഡടും ആയിട്ടുള്ള സിമിന്റും കമ്പിയും.
• ചിതൽ ശല്യം തടയുന്നതിനുള്ള Pre-constructional Anti-termite treatment.
• ചോർച്ച തടയുവാനും വിള്ളലുകൾ ഒഴിവാക്കാനും water proofing compound മിക്സ് ചെയ്തുള്ള കോൺക്രീറ്റിംഗ്.


NB: മുകളിൽ നിന്നും വ്യത്യസ്‌തമായ സ്പെസിഫിക്കേഷനോട് കൂടിയ വീട് സ്ക്വയർ ഫീറ്റിന് 1550 രൂപ മുതൽ നിർമ്മിച്ച് കൊടുക്കുന്നു.

വിശദമായ സാമ്പിൾ ഓഫറിന് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.




ഞങ്ങളുടെ സേവനങ്ങൾ: & എഞ്ചിനീർസ്, കൺസ്ട്രക്ഷൻ കോൺട്രാക്ട് വർക്സ്, പെയിന്റിംഗ് വർക്സ്, ഇന്റീരിയർ ഡിസൈനിങ്. Gulf Type Air Condition Installation also.

Posted By : merin joseph

To send an enquiry to mizpha constructing

Click Here

To post a review of mizpha constructing

Click Here

Recommended Similar Businesses

Himalaya Fencing Work
Sp Premium

Alleppey, Alleppey

  •  

View
Himalaya Fencing Work
Sp Premium

Alleppey, Alleppey

  •  

View
Royal Concrete Cutting
Premium

Alleppey, Alleppey

  •  

View
Aaron Elevators
Premium

Alleppey, Alleppey

  •  

View
Toxal Building Products
Premium

Alleppey, Alleppey

  •  

View
SBR Fencing Works
Premium

Chengannur, Alleppey

  •  

View
A B Drillers and Pumps
Premium

Alleppey, Alleppey

  •  

View
V.S. Steels
Premium

Cherthala, Alleppey

  •  

View

View mizpha constructing on Map

Get this address as SMS, Send SMS ZQC9D1 to 7732033330

Leads
Thank You!!!

We appreciate you for contacting us about mizpha constructing in Kallumood

Leads