Sponsors Integrated Coaching Centre , 1st Floor, Vasura, Near St. Aloysius College, Edathua, Edathua, Alleppey - 689573
എല്ലാം ഒരു കുടക്കീഴില്‍
ഫയര്‍ സേഫ്റ്റി ഡിപ്ലോമ
ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളും മാന്യമായ വേതനവും ലഭിയ്ക്കുന്ന കോഴ്സുകള്‍
പ്രത്യേകതകള്‍
മിതമായ ഫീസ്
സ്വദേശത്തും വിദേശത്തും പ്ലേസ്മെന്റ് നല്‍ൽകുന്നു.
കൊച്ചി ഷിപ്പ് യാര്‍ഡില്‍ പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍
Other Certificate Courses -NEBOSH,IOSH. Rtd.Navyഉദ്യോഗസ്ഥര്‍ നയിക്കുന്ന ക്ലാസ്സുകള്‍
വിദ്യാർത്ഥികളുടെ സൗകര്യാർത്ഥംWeekend,Regular,Holiday,Crash ബാച്ചുകള്‍
സായുധസേനകളിൽ ചേരാം!!!
ആർമി, നേവി, എയർഫോഴ്സ്, സി.എ.പി.എഫ്
രാജ്യസേവനം,ജോലി സ്ഥിരത, സുരക്ഷിതത്വം സമൂഹത്തിൽ മാന്യമായ വ്യക്തിത്വം തുടങ്ങിയവ നേടിയെടുക്കുവാനുള്ള അവസരം. ചിട്ടയായ ട്രെയിനിംഗിലൂടെ കുറഞ്ഞ കാലയളവുകൊണ്ട് നേടിയെടുക്കാനാകുന്ന ഒൗന്നിത്യമുള്ള തൊഴിൽ മേഖല. സേനയിൽ നിന്നും വിരമിച്ച പരിചയസമ്പന്നരായ ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾക്ക് എഴുത്തുപരീക്ഷ,ഇന്റർവ്യൂ,എന്നിവയിൽ വിജയിക്കുവാനുള്ള എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നൽകി, ഏതൊരു സർവ്വീസ് പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കുവാൻ പ്രാപ്തരാക്കുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകാതിരിക്കുക. സൈന്യത്തിലേക്കുള്ള പ്രവേശനത്തിന് കുറുക്കുവഴികളോ സാമ്പത്തിക ബാധ്യതകളോ ഇല്ല. ശരിയായ പരിശീലനവും ഗൈഡൻസും മാത്രം മതിയാകുമെന്ന് മനസ്സിലാക്കുക !
അനേകം ഉദ്യാഗാർത്ഥികളെ ലക്ഷ്യത്തിലെത്തിച്ച ഈ സ്ഥാപനം നാലാം വർഷത്തിൽ
അടുത്ത ബാച്ചിലേയ്ക്കുള്ള സീറ്റ് ഉറപ്പാക്കുവാൻ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്
സേഫ്റ്റി മാനേജ്മെന്റ് കോഴ്സുകൾ (Fire & Safety)
ഇന്ത്യയിലും വിദേശത്തും സേഫ്റ്റി മേഖലകളിൽ നിരവധി തൊഴിലവസരങ്ങളും മാന്യമായ വരുമാനവും.
Safety & fire Engineering Diploma കരസ്ഥമാക്കുന്നതിലൂടെ Safety Officer തസ്തിക ലഭിക്കുവാൻ നിങ്ങൾ പ്രാപ്തരാകുന്നു.
ഇന്ത്യയിലെ പ്രമുഖ സേഫ്റ്റി മാനേജ്മെന്റ് അക്കാഡമികളിൽ ഒന്നായ CISM എറണാകുളത്തിന്റെ EDATHUA Branch നിങ്ങൾക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നു.
CISM ന്റെ പ്രത്യേകതകൾ:
*അംഗീകൃത കോഴ്സുകൾ
* കുറഞ്ഞ ഫീസ്
* Practical Training
* Placement Assistance
* Embassy Attestation
* IOSH, NEBOSH Courses
* Free Spoken English/Hindi Classes
Posted By : Reghunadhan Nair (Ex.Navy)
TODAY
All hours
To send an enquiry to Sponsors Integrated Coaching Centre
Click HereTo post a review of Sponsors Integrated Coaching Centre
Click HereView Sponsors Integrated Coaching Centre on Map
Get this address as SMS, Send SMS ZQ13XQ to 7732033330
Find more Education in Edathua